Lamiya Basheer

എന്നോമൽ മലരേ …

എന്നോമൽ മലരേ, പൊന്നോമൽ മകളേ എൻ അകതാരിൽ തുളുംബും, നിന്നോമൽ പുഞ്ചിരി . എൻ മിഴികളിൽ തിളങ്ങും , നിന്നിളം കനവുകൾ എൻ മനതാരിൽ തളിർക്കും , നൂറു മൊട്ടിൽ നിൻ മുഖം . വളരുക നീ , നിന്നിലെ അറിവായ് , വാനോളം പടരുക നീ, നിന്നിലെ സ്നേഹമായ് , വിണ്ണാകെ നേടുക നീ , നിന്നിലെ മഴവില്ലായ് , വർണ്ണങ്ങൾ തേടുക നീ , നിന്നിലെ സഞ്ചാരിയായി , കനവുകൾ . കാക്കുക, നീ

Read More +