നിലാവെട്ടത്തിൽ

A section for articles written in my mother tongue.

പോയി മറഞ്ഞ സൗഹൃദം

ഒരു കൂട്ടം തേനീച്ചകൾ നമ്മൾ , എങ്ങു പോയി മറഞ്ഞുവോ ഒരു ലോകം തീർത്ത നമ്മൾ, എങ്ങു ചെന്ന് പിരിഞ്ഞുവോ കനവുകളേ മാടി വിളിക്കുന്നു ഞാൻ , തനിയേ , ഈ യാത്രയിൽ വന്നണയുവാൻ ആശിക്കുന്നൊരാ , നല്ല കൂട്ടായ്മ. നമ്മൾ രണ്ടായ്, മൂന്നായ്, നാലായ് പെരുകി ഒരു കൂട്ടം കൈകൾ കോർത്തില്ലെന്നാലും ഒരു മാല മുത്തുകൾ നമ്മൾ ഒന്നായി ചിരിച്ചതും, ചിരിച്ചു തൂകിയ മിഴികൾ തുടച്ചതും ഹൃത്തിൽ നോമ്പരമുണ്ടാകിലും താങ്ങായി നമ്മൾ . തണലായി നമ്മൾ

Read More +

എന്റെ ബാല്യമേ

തിരികെയെത്തിയാൽ നിനക്കായ് കൈ തന്നിടാം കൈ കോർത്ത് ആടാമാവയൽ വയൽ വരമ്പിലൂടെ നനയാം നമുക്കൊരുമിച്ചൊരു ,മഴ കൂടിയൊന്നിച്ച് തിരികെയെത്തുമോ, നീ ഒരു വട്ടമരികിലായ് . ചൊല്ലിടാം കഥകൾ, നുണഞ്ഞിടാം കോലുമിഠായി,

Read More +

രണ്ടേരണ്ടു മാമ്പഴം

  തേങ്ങീല, മിഴിനിറഞ്ഞെങ്കില്ലും, തേങ്ങരുതെന്ന് സ്വയമോതി ഒരേയൊരാഗ്രഹം മാത്രം, ആ കുരുന്നെനോടായി അരുളി രണ്ടേരണ്ടു മാമ്പഴം, അങ്കണമാവിലെ, രണ്ടേരണ്ടു മാമ്പഴം; കേട്ടിതു ഞാൻ സ്വയമോതി, തേങ്ങരുത്, അരുതിവിടെയരുത്. ക്യാൻസർ കാർന്നൊരു

Read More +

എന്നോമൽ മലരേ …

എന്നോമൽ മലരേ, പൊന്നോമൽ മകളേ എൻ അകതാരിൽ തുളുംബും, നിന്നോമൽ പുഞ്ചിരി . എൻ മിഴികളിൽ തിളങ്ങും , നിന്നിളം കനവുകൾ എൻ മനതാരിൽ തളിർക്കും , നൂറു മൊട്ടിൽ

Read More +